June 14, 2026

സാമ്പത്തിക സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു 

0
20240704 205701
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി പ്രിന്‍സ് എബ്രഹാം ക്ലാസെടുത്തു. അഡിഷണല്‍ എസ്.പി. വിനോദ്പിള്ള, കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവ്, ജനമൈത്രി ജില്ലാ എ.ഡി.എന്‍.ഒ ശശിധരന്‍, ഇര്‍ഷാദ് മുബാറക്, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *