Latest News News Wayanad ആകാശ് തില്ലങ്കേരിയുടെ നിയമ ലംഘന യാത്ര; യൂത്ത് കോൺഗ്രസ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു. July 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ആകാശ് തില്ലങ്കേരി പനമരം ടൗണിൽ നടത്തിയ ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചത്. പരാതി നൽകാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞതിന് എതിരെയാണ് പ്രതിഷേധം. Post navigation Previous: കള്ളപേരിൽ വെള്ളപാല്Next: പൂതാടിയിൽ മോട്ടറും പൈപ്പും തകർത്ത് കാട്ടാനകൾ Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply