Latest News News Wayanad ആകാശ് തില്ലങ്കേരിയുടെ നിയമ ലംഘന യാത്ര; യൂത്ത് കോൺഗ്രസ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു. July 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ആകാശ് തില്ലങ്കേരി പനമരം ടൗണിൽ നടത്തിയ ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചത്. പരാതി നൽകാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞതിന് എതിരെയാണ് പ്രതിഷേധം. Post navigation Previous: കള്ളപേരിൽ വെള്ളപാല്Next: പൂതാടിയിൽ മോട്ടറും പൈപ്പും തകർത്ത് കാട്ടാനകൾ Also read Latest News News Wayanad കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു June 23, 2026 0 Latest News News Wayanad നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത: സംസ്ഥാന സർക്കാർ തുടർനടപടികളിലേക്ക്; ജൂലൈ 3-ന് ഇ. ശ്രീധരനുമായി ചർച്ച June 23, 2026 0 Latest News News Wayanad കപട പരിസ്ഥിതി വാദത്തിനെതിരെ കര്‍ഷകരും ആദിവാസികളും സംയുക്ത പ്രക്ഷോഭത്തിലേക്ക് June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply