April 22, 2026

ആശ പ്രവര്‍ത്തക അഭിമുഖം 17 ന്

0
Img 20240709 150207
By ന്യൂസ് വയനാട് ബ്യൂറോ

 

 

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വര്‍ഡിലേക്ക് ആശ പ്രവര്‍ത്തകയെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 17 ന് രാവിലെ 11ന് അഭിമുഖം നടക്കും. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത. വാര്‍ഡില്‍ സ്ഥിരതാമസമുള്ള 25 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04936294370

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *