April 22, 2026

കെല്‍ട്രോണില്‍ പ്രവേശനം

0
Img 20240709 150419
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ 25 ശതമാനം ഫീസ് ഇളവോടെ പി.ജി.ഡി.സി.എ, മറ്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ബത്തേരി സെന്റ്മേരീസ് കോളേജ് റോഡിലില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 7902281422, 8606446162

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *