May 14, 2026

ബത്തേരിപ്രാ​ഥ​മി​ക കാ​ര്‍ഷി​ക വി​ക​സ​ന ബാ​ങ്ക് തിരഞ്ഞെടുപ്പ് ; പത്രിക തള്ളിയവരിൽ മൂന്ന് പേരെ യോഗ്യരാക്കി

0
Img 20240712 Wa00082lid3qin
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി : അതിമാരക മയക്കുമരുന്നായ എം. ഡി.എം.എ യുമായി കാസർഗോഡ് സ്വദേശി പിടിയിൽ. വിപണിയിൽ 8 ലക്ഷത്തോളം വില മതിക്കുന്ന കാൽ കിലോയിലധികം എം. ഡി. എം. എ യുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ്, കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി വീട്ടിൽ മുഹമ്മദ്‌ സാബിർ(31) നെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്.

 

നേ​ര​ത്തെ പ​ത്രി​ക ത​ള്ളി​യ 40 വ​യ​സ്സിന് താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന യൂ​ന​സ് അ​ലി, ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന ജി​നു ജോ​സ​ഫ്, ബീ​ന ജോ​ബി എ​ന്നി​വ​രു​ടെ സ്ഥാ​നാ​ര്‍ഥി​ത്വ​മാ​ണ് ഹൈ​കോ​ട​തി അം​ഗീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ​യു​ള്ള 13 സീ​റ്റു​ക​ളി​ല്‍ പ​ന്ത്ര​ണ്ടി​ട​ത്തും യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി. വാ​യ്പ​യെ​ടു​ത്തി​ട്ടി​ല്ലെ​ന്ന പേ​രി​ലാ​യി​രു​ന്നു യൂ​ന​സ് അ​ലി​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത്.

 

ശ​ശി​മ​ല സ്വ​ദേ​ശി​യാ​യ ബീ​ന ജോ​ബി​യു​ടെ പ​ത്രി​ക ത​ള്ളി​യ​ത് വാ​യ്പ​യു​ടെ ഒ​രു മാ​സ​ത്തെ അ​ട​വ് മു​ട​ങ്ങി​യെ​ന്ന പേ​രി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ​യാ​യി​രു​ന്നു പ​ത്രി​ക​ക​ൾ ത​ള്ളി​യ​തെ​ന്നാ​ണ് യു.​ഡി.​എ​ഫ് ആ​രോ​പ​ണം. ബാ​ങ്കി​ല്‍ ക​ഴി​ഞ്ഞ നാ​ളു​ക​ളി​ല്‍ ന​ട​ന്ന അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ക​ണ്ടെ​ത്തു​മെ​ന്ന ഭ​യ​മാ​ണ് സി.​പി.​എ​മ്മി​നു​ള്ള​തെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ആ​രോ​പി​ച്ചു. ജൂ​ലൈ 14നാ​ണ് ബാ​ങ്കി​ന്റെ 13 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്

 

പ​ന​മ​രം പ്രാ​ഥ​മി​ക കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് വി​ഭ​ജി​ച്ച് ഏ​ഴ് വ​ർ​ഷം മു​മ്പാ​ണ് ബ​ത്തേ​രി താ​ലൂ​ക്കിലു​ള്ള​വ​ർ​ക്കാ​യി ബ​ത്തേ​രി ബാ​ങ്ക് നി​ല​വി​ൽ​വ​ന്ന​ത്. അ​ന്നു​മു​ത​ൽ യു.​ഡി.​എ​ഫാ​ണ് ഭ​രി​ച്ചി​രു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് സി.​പി.​എം ഭ​ര​ണം പി​ടി​ച്ചെP​ടു​ത്ത​ത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *