ബത്തേരിപ്രാഥമിക കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പ് ; പത്രിക തള്ളിയവരിൽ മൂന്ന് പേരെ യോഗ്യരാക്കി
തിരുനെല്ലി : അതിമാരക മയക്കുമരുന്നായ എം. ഡി.എം.എ യുമായി കാസർഗോഡ് സ്വദേശി പിടിയിൽ. വിപണിയിൽ 8 ലക്ഷത്തോളം വില മതിക്കുന്ന കാൽ കിലോയിലധികം എം. ഡി. എം. എ യുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ്, കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി വീട്ടിൽ മുഹമ്മദ് സാബിർ(31) നെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്.
നേരത്തെ പത്രിക തള്ളിയ 40 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ മത്സരിക്കുന്ന യൂനസ് അലി, ജനറല്‍ വിഭാഗത്തില്‍ മത്സരിക്കുന്ന ജിനു ജോസഫ്, ബീന ജോബി എന്നിവരുടെ സ്ഥാനാര്‍ഥിത്വമാണ് ഹൈകോടതി അംഗീകരിച്ചത്. ഇതോടെ ആകെയുള്ള 13 സീറ്റുകളില്‍ പന്ത്രണ്ടിടത്തും യു.ഡി.എഫ് സ്ഥാനാര്‍ഥികളായി. വായ്പയെടുത്തിട്ടില്ലെന്ന പേരിലായിരുന്നു യൂനസ് അലിയുടെ പത്രിക തള്ളിയത്.
ശശിമല സ്വദേശിയായ ബീന ജോബിയുടെ പത്രിക തള്ളിയത് വായ്പയുടെ ഒരു മാസത്തെ അടവ് മുടങ്ങിയെന്ന പേരിലായിരുന്നു. എന്നാല്‍ മതിയായ കാരണങ്ങളില്ലാതെയായിരുന്നു പത്രികകൾ തള്ളിയതെന്നാണ് യു.ഡി.എഫ് ആരോപണം. ബാങ്കില്‍ കഴിഞ്ഞ നാളുകളില്‍ നടന്ന അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുമെന്ന ഭയമാണ് സി.പി.എമ്മിനുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ആരോപിച്ചു. ജൂലൈ 14നാണ് ബാങ്കിന്റെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്
പനമരം പ്രാഥമിക കാർഷിക വികസന ബാങ്ക് വിഭജിച്ച് ഏഴ് വർഷം മുമ്പാണ് ബത്തേരി താലൂക്കിലുള്ളവർക്കായി ബത്തേരി ബാങ്ക് നിലവിൽവന്നത്. അന്നുമുതൽ യു.ഡി.എഫാണ് ഭരിച്ചിരുന്നത്. മൂന്നുവർഷം മുമ്പാണ് സി.പി.എം ഭരണം പിടിച്ചെPടുത്തത്





Leave a Reply