Latest News News Wayanad കോട്ടത്തറയിൽ കിണർ ഇടിഞ്ഞു July 13, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കോട്ടത്തറ: പുത്തൻ പള്ളിക്ക് സമീപം കിണർഇടിഞ്ഞു താഴ്ന്നു. കുന്നത്ത് പീടിക കെ.പി ജലീൽ ഫൈസിയുടെ വീട്ടിലെ കിണറാണ് ഇന്നലത്തെ ശക്തമായ മഴയിൽ താഴ്ന്നുപോയത്. വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 20-റിങ്ങ് താഴ്ചയുള്ള കിണറാണ് പൂർണമായും ഇടിഞ്ഞ് താഴ്ന്നത്. Post navigation Previous: ഉമ്മൻചാണ്ടി അനുസ്മരണം ജൂലൈ 17ന് Next: കാൽനട യാത്രക്കാർക്ക് ദുരിതമായി മാനന്തവാടിയിലെ നടപ്പാത Also read News Wayanad വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു September 25, 2026 0 News Wayanad കെഎസ്ടിഎ പ്രതിഷേധ കൂട്ടായ്മ നടത്തി September 25, 2026 0 News Wayanad കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് September 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply