മഴക്കെടുതിയിൽ വീട് തകർന്നു
മൂപ്പൈനാട് : ഗ്രാമപ്പഞ്ചായത്തിലെ താഴെ അരപ്പറ്റയിൽ കല്ലിങ്കൽ സുന്ദരിഅമ്മയുടെ വീട് തകർന്നു. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മേൽക്കൂര തകരുന്ന ശബ്ദംകേട്ട് വീട്ടുകാർ വേഗം പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴുവായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ, 16-ാം വാർഡംഗം ശശിധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.





Leave a Reply