ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
മാനന്തവാടി : ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു. വിഎസ് സൂരജ് എം.ജെ.എഫ് മുഖ്യാതിഥിയായി. പ്രസിഡന്റ് ഷിബു തോമസ് അധ്യക്ഷത വഹിച്ചു. ഡിസ്റ്റിക് ചെയർമാൻ ജേക്കബ് വർക്കി , റീജനൽ ചെയർമാൻ ജോൺസൺ പി എൽ , സോൺ ചെയർമാൻ മനോജ് ജോസഫ് , ജിൻസ് ഫാൻറസി , അഡ്വ. ബാബു സിറിയക്ക്, ഉണ്ണികൃഷ്ണൻ , അഡ്വ. വിജയ് ഐസക്ക് എന്നിവർ സംസാരിച്ചു .ഭാരവാഹികൾ ഷിബു തോമസ് പ്രസിഡൻറ് ജിൻസ് ഫാൻറസി സെക്രട്ടറി ഉണ്ണികൃഷ്ണൻ ട്രഷറർ.





Leave a Reply