Latest News News Wayanad പുലി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്ക് July 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മൂപ്പൈനാട്: നല്ലന്നൂരിൽ സ്കൂട്ടർ യാത്രികന് മുന്നിലേക്ക് പുലി കുറുകെ ചാടി അപകടം. നല്ലന്നൂർ സ്വദേശി പുളിയകത്തു ജോസ്(63) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. Post navigation Previous: ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു Next: കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു Also read Latest News News Wayanad കൽപ്പറ്റ എ കെ ജി ഭവനിൽ സി പി ഐ എം സ്വാതന്ത്ര്യ ദിനാഘോഷം: കെ റഫീഖ് പതാക ഉയർത്തി August 15, 2026 0 Latest News News Wayanad പനമരം ജി.എച്ച്.എസ്.എസ്സിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി August 15, 2026 0 Latest News News Wayanad സംതൃപ്തിയോടെ ഓണമുണ്ണാൻ ശക്തമായ വിപണി ഇടപെടൽ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ് August 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply