Latest News News Wayanad കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു July 16, 2024 0 By ന്യൂസ് വയനാട് ബ്യൂറോ നടവയൽ: ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിൽ എട്ടോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ ഇടിഞ്ഞു താഴ്ന്നു. ഇതോടെ കിണറിന് സമീപം വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. Post navigation Previous: പുലി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്ക്Next: മരം കടപുഴകി വീണു; വീട് അപകടവസ്ഥയിൽ Also read Latest News News Wayanad ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികന് പരിക്ക് November 7, 2026 0 Latest News News Wayanad ‘കലാരവം 2026’ സംഘടിപ്പിച്ചു November 7, 2026 0 Latest News News Wayanad ബത്തേരിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്: അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ജനശക്തി കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply