May 13, 2026

യവനാർകുളത്തിൽ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു

0
Img 20240717 Wa00492
By ന്യൂസ് വയനാട് ബ്യൂറോ

 

 

യവനാർകുളം: യവനാർകുളം സ്വദേശി കാവുങ്കൽ പ്രകാശന്റെ  വീടിന് പിൻഭാഗത്തോട് ചേർന്നുള്ള റോഡിന്റെ സംരക്ഷണഭിത്തി യിടിഞ്ഞ് വീടിന്റെ ഭിത്തിയിലേക്കും, മുറ്റത്തേക്കും പതിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വലിയ രീതിയിൽ മണ്ണ് ഇടിഞ്ഞത്. മണ്ണും കല്ലും കൂടി വീടിന്റെ പിൻഭാഗത്ത് ഭിത്തിയിൽ ചേർന്ന് നിൽക്കുകയാണ്. പ്രദേശവാസികൾ ചേർന്ന് മണ്ണ് നീക്കുന്നതി നായുള്ള നടപടി തുടങ്ങി.

 

യവനാർകുളം-കുളത്താട റോഡിലും ഒരു ഭാഗത്തായി മണ്ണ് ഇടിഞ്ഞിട്ടുണ്ട്.റോഡിന് വിതികുട്ടുന്നതിന് മണ്ണ് എടുത്ത് ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാത്തതിനെ തുടർന്നാണ് മണ്ണ് ഇടിഞ്ഞത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *