May 13, 2026

കനത്ത മഴയില്‍ വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിൽ വെള്ളം കയറി

0
Img 20240718 Wa00602
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കനത്ത മഴയില്‍ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിലും വെള്ളം കയറി. താഴെയങ്ങാടി-പാണ്ടിക്കടവ് ബൈപ്പാസ് റോഡ്, കല്ലോടി – ഒരപ്പ് റൂട്ടില്‍, മാനന്തവാടി – തവിഞ്ഞാല്‍ റൂട്ടില്‍ ചൂട്ടക്കടവ്, മാനന്തവാടി – പെരുവക -കമ്മന റൂട്ടില്‍ കരിന്തിരിക്കടവ്, മാനന്തവാടി – ചെറുപുഴ-പുഴഞ്ചാല്‍ റൂട്ടില്‍ പുഞ്ചക്കടവ്, പാണ്ടിക്കടവ്- അഗ്രഹാരം റൂട്ടില്‍ അഗ്രഹാരം വയല്‍ഭാഗം എന്നീ ഇടങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *