Latest News News Wayanad മണിയങ്കോട് റോഡിൽ വെള്ളം കയറി July 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് കൽപ്പറ്റ മണിയൻകോട് റോഡിൽ വെള്ളം കയറി. മണിയൻകോട് ക്ഷേത്രത്തിന് സമീപമാണ് റോഡിൽ വെള്ളം കയറിയത്. വീടുകളിലേക്കും വെള്ളം കയറാൻ സാധ്യത. മഴ തുടർന്നാൽ ദുരിതാശ്വാസക്യാമ്പ് ആരംഭിക്കുമെന്ന് അധികൃതർ. Post navigation Previous: കിണർ ഇടിഞ്ഞ് താഴ്ന്നുNext: കനത്ത മഴയില്‍ വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിൽ വെള്ളം കയറി Also read News Wayanad കലാ പരിശീലനകേന്ദ്രം വയനാട്ടിൽ ആരംഭിക്കണം : കെപിപിസിസി സംസ്ക്കാര സാഹിതി June 23, 2026 0 News Wayanad ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’തൂഫാൻ’ ചലഞ്ചിന് നമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം June 23, 2026 0 News Wayanad സേവാഭാരതി വാർഷിക പ്രവർത്തക യോഗം നടത്തി June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply