Latest News News Wayanad വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി July 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെന്റററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. Post navigation Previous: മികച്ച ജീവകാരുണ്യ പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നർഗീസ് ബീഗത്തിന് Next: ജാമ്യത്തിലിറങ്ങി മുങ്ങിയ ആളെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി Also read News Wayanad ഡാറ്റ വേണ്ടേ? കുറഞ്ഞ തുകയ്ക്ക് റീചാർജ്; വോയ്സ്, എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് September 22, 2026 0 Latest News ഹോംസ്റ്റേയിൽ മിന്നൽ പരിശോധന; വിൽപ്പനയ്ക്കായി എത്തിച്ച ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ September 22, 2026 0 News Wayanad ഇഎസ്എ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply