Latest News News Wayanad വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി July 18, 2024 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെന്റററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. Post navigation Previous: മികച്ച ജീവകാരുണ്യ പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നർഗീസ് ബീഗത്തിന് Next: ജാമ്യത്തിലിറങ്ങി മുങ്ങിയ ആളെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി Also read Latest News News Wayanad ആവേശമായി ആല്‍ഫ പാലിയേറ്റീവ് വാക്കത്തോണ്‍: കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും അണിനിരന്നു September 24, 2026 0 Latest News News Wayanad അറസ്റ്റ് നടപടികളിലെ നിയമ ലംഘനം: ആനക്കൊമ്പ് കേസിലെ പ്രതികളെ ബത്തേരി കോടതി വെറുതെവിട്ടു September 24, 2026 0 Latest News News Wayanad ജില്ലയിലെ ക്വാറികൾ, സാഹസിക ടൂറിസം സെന്ററുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply