May 13, 2026

മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

0
Img 20240719 112035
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് വയനാട്ടിലെത്തും. ഉച്ചക്ക് 12-ന് കലക്ട്രേറ്റ് -അവലോകന യോഗംത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. ആദ്യം കണിയാമ്പറ്റ ക്യാമ്പ് സന്ദർശിക്കുന്ന മന്ത്രി അവിടെ വെച്ച് മാധ്യമങ്ങളെ കാണും.

പിന്നീട് പനമരം, പൂതാടി തുടങ്ങിയ ക്യാമ്പുകളും സന്ദർശിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *