സംരക്ഷണഭിത്തി തകർന്ന് മൂന്ന് വാഹനങ്ങൾ മണ്ണിനടിയിൽ
മാനന്തവാടി: എരുമത്തെരുവിൽ 10 മീറ്റർ ഉയരമുള്ള സംരക്ഷണ ഭിത്തിയിടിഞ്ഞ് മൂന്ന് വാഹനങ്ങൾ മണ്ണിനടിയിലായി. രാജീവിന്റെയും സുമേഷിന്റെയും ബ്രദേർസ് ഓട്ടോ, ഗ്യാരേജിന്റെ ഷെഡ്ഡുകൾ എന്നിവ പൂർണമായും തകർന്നു. രണ്ട് ഇരുചക്രവാഹനങ്ങളും കംപ്രസറും മണ്ണിനടിയിലായി. സമീപത്തെ പട്ടാണിക്കുന്ന് രാജേഷിന്റെ വീടിനും ഭിത്തി ഇടിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു.
Leave a Reply