News Wayanad കിണർ ഇടിഞ്ഞു താഴ്ന്നു July 19, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പടിഞ്ഞാറത്തറ :വീട്ടിക്കാമൂല മുക്രി സുലൈമാന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. വീട്ടിക്കാമൂല അംഗനവാടിയിലും അടുത്തുള്ള വീട്ടുകാരും ഉപയോഗിക്കുന്ന കിണറാണ് ശക്തമായ മഴയെത്തുടർന്ന് ഇടിഞ്ഞു താഴ്ന്നത്. Post navigation Previous: ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മന്ത്രിമാർNext: നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി Also read Latest News News Wayanad പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം: ഐ.എൻ.ടി.യു.സി September 21, 2026 0 Latest News News Wayanad യുവമോർച്ചയുടെ ‘നമോ ജീവധാര’ രക്തദാന ക്യാമ്പ് 30-ന് September 21, 2026 0 Latest News News Wayanad വന്ദന ഷാജുവിന് പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷന്റെ സ്നേഹാദരവ് September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply