May 13, 2026

പൊതുരംഗത്ത് നിൽക്കുന്നവർ മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻചാണ്ടി -അഡ്വ ടി സിദ്ദിഖ് എം എൽ എ

0
Img 20240720 150110
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കറ്റ് സിദ്ദിഖ് അനുസ്മരണ പ്രഭാഷണം നടത്തി പൊതുരംഗത്ത് നിൽക്കുന്ന ഓരോ പ്രവർത്തകരും മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻ‌ചാണ്ടി, ജനമനസുകളിൽ മരണമില്ലാത്ത ജനങ്ങൾക്കായി ഒരു ജീവിതം മുഴുവൻ ജീവിച്ച നേതാവ് ആണ് ഉമ്മൻചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, ഡിസിസി വൈസ് പ്രസിഡണ്ട് ഓ വി അപ്പച്ചൻ, വി എ മജീദ്, ബി സുരേഷ്, ഡിന്റോ ജോസ്, രോഹിത് ശശി, അതുൽ തോമസ്, അസ്‌ലം ഷേർഖാൻ, ജി ഷിബു, ബേസിൽ ജോർജ്, പി എച് അജ്മൽ, യാസീൻ പഞ്ചാര, ആൻ മരിയ, മീരാ കർണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *