കനത്ത മഴ, വെള്ളക്കെട്ടുകൾ, വെള്ളക്കെട്ടുകളിൽ എലിപ്പനിയുണ്ടാക്കുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകൾ ഉണ്ടാകാം. അതുകൊണ്ട് വെള്ളക്കെട്ടുകളിൽ ഇറങ്ങാതിരിക്കുക. കുട്ടികളെ വെള്ളക്കെട്ടുകളിൽ കളിക്കുന്നത് വിലക്കുക. മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കുക-ജില്ലാ കളക്ടർ മേഘശ്രീ.
Leave a Reply