കൽപറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി മാത്തമാറ്റിക്സിൽ എസ്. ശാരദയ്ക്ക് ഒന്നാം റാങ്ക്.
ചിങ്ങേരി ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപകൻ മുട്ടിൽ കൊളവയൽ പാറക്കാട്ട് ഹൗസിൽ എസ്. സുനിൽ കുമാറിൻ്റെയും മുട്ടിൽ ഡബ്ല്യുഎം ഒ കോളേജ് അസോസിയേറ്റ് പ്രൊഫസർ എൻ. സുമയുടെയും മകളാണ്.
Leave a Reply