May 13, 2026

വയനാട് ജില്ലയിൽ ദുരിതാശ്വാസ സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന് ജനതാദൾ (എസ് )

0
20240722 184458
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയെ ദുരിത ബാധിത ജില്ലയായി പ്രക്യാപിച്ച് ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും , കൃഷി നശിച്ചവർക്ക് മതിയായ നഷ്ടപരിഹാരം യുദ്ധകാല അടിസ്ഥാനത്തിൽ നൽകണമെന്നും മുഴുവൻ ആളുകൾക്കും സൗജന്യ റേഷൻ അനുവദിയ്ക്കുണമെന്നും ജനതാദൾ (എസ്) ബത്തേരി നിയോകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ അന്നമ്മ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, ഏ ജെ കുര്യൻ, പി.കെ ബാബു, വി .പി വർക്കി , അമീർ അറക്കൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *