ദുരിതാശ്വാസ ക്യാമ്പിൽ സഹായമായി കുട്ടി പോലീസ്
പനമരം: പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സ്വയം ശേഖരിച്ച ഡ്രസുകൾ വിതരണം ചെയ്‌ത് കേഡറ്റുകൾ സ്‌കൂളിന് മാതൃകയായി. ക്യാമ്പിലെ അന്തേവാസികളെ പരിചയപെടാനും അവരെ ആശ്വസിപ്പിക്കാനും കേഡറ്റുകൾ സമയം കണ്ടെത്തി. സീനിയർ അധ്യാപിക ഷിംജി ജേക്കബ്, രേഖ കെ നവാസ് റ്റി. എസ്‌പി സി അധ്യാപകരും കേഡറ്റുകൾക്കൊപ്പമുണ്ടായിരുന്നു.
Leave a Reply