May 2, 2026

മാനന്തവാടി ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

0
Ei7p2og300022
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ

സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ വിഎസ് സൂരജ് എം.ജെ.എഫ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻ്റ് ഷിബു തോമസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ ജേക്കബ് വർക്കി, റീജണൽ ചെയർമാൻ പി.എൽ ജോൺസൺ, സോൺ ചെയർമാൻ മനോജ് ജോസഫ്, ജിൻസ് ഫാന്റസി, അഡ്വ. ബാബു സിറിയക്ക്, ഉണ്ണികൃഷ്‌ണൻ, അഡ്വ. വിജയ് ഐസക്ക് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിബു തോമസ് (പ്രസിഡന്റ്),bജിൻസ് ഫാൻ്റസി (സെക്രട്ടറി), ഉണ്ണികൃഷ്‌ണൻ (ട്രഷറർ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *