മുണ്ടക്കൈ ഉരുൾപൊട്ടൽ എട്ട് മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി ഹെലികോപ്ടറുകൾ എത്തും
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടെ എട്ട് മൃതദേഹങ്ങൾ ലഭിച്ചു. മഴയും മണ്ണൊലിപ്പും തുടരുന്നതിനിടെ ദുഷ്ക്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരും. വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7.30 ഓട് കൂടി തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
സർക്കാർ സംവിധാനങ്ങളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്.





Leave a Reply