May 7, 2026

67- ാം വയസ്സില്‍ ഏഴാംതരം ജയിക്കാനൊരുങ്ങി ഹസന്‍

0
20240824 211955
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ഏഴാംതരം തുല്യതാ പരീക്ഷയെഴുതുന്ന മുട്ടില്‍ കൊടുവങ്ങല്‍ വീട്ടില്‍ 67 വയസുകാരന്‍ ഹസനാണ് ജില്ലയിലെ പ്രായം കൂടിയ പരീക്ഷാര്‍ത്ഥി. കൂലിപ്പണിക്കാരനായ ഹസന്‍ നാല്‍പ്പതാം വയസ്സില്‍ നട്ടെല്ലിന് ക്ഷതംപറ്റിയതിന്റെ അവശതയുണ്ടെങ്കിലും തളരാത്ത മനസുമായി പരീക്ഷയെഴുതാന്‍ എത്തുകയായിരുന്നു. നിവര്‍ന്ന് നടക്കാന്‍ കഴിയാത്ത ഹസന്‍ കാലില്‍ പ്ലാസ്റ്ററിട്ടാണ് പരീക്ഷയെഴുതാനെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *