വിറക് കമ്പ് കൊണ്ടടിച്ച് ഭാര്യയുടെ കൈക്ക് ഗുരുതര പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് പിടിയില്‍
കേണിച്ചിറ: നഷ്ടപ്പെട്ട കമ്മല്‍ വേണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധത്താല്‍ വിറക് കമ്പ് കൊണ്ടടിച്ച് ഭാര്യയുടെ കൈക്ക് ഗുരുതര പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയില്‍. ഇരുളം, ചേരിയമ്പം, അലൂര്‍ത്താഴെ വീട്ടില്‍ അനീഷ് കുമാര്‍(45)നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. 20.08.2024 തീയതി പുലര്‍ച്ചയാണ് സംഭവം. അസഭ്യം പറഞ്ഞും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കമ്പുകൊണ്ടടിച്ചതില്‍ ഭാര്യയുടെ കൈയുടെ എല്ലു പൊട്ടുകയായിരുന്നു.





Leave a Reply