പ്രളയബാധിത പ്രദേശങ്ങളിൽ അലോപ്പതി മരുന്നുകൾ നൽകി
കൽപ്പറ്റ : പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന രോഗികൾക്കായി കതിരൂർ ടൗൺ ലയൺസ് ക്ലബ് സമാഹരിച്ച മരുന്നുകൾ വയനാട് ജില്ലാ മെഡിക്കൽ ഓഫീസ് എസ് വി ഒ സഹീത മാഡത്തിന് കൈമാറി. ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് ലയൺ കെ.സി. സദാനന്ദൻ , ട്രഷറർ : ലയൺ എം ഷൈലേഷ് ഗുരുക്കൾ മരുന്നുകൾ നൽകിയ സംഗമം മെഡിക്കൽസ് കതിരൂർ ഉടമ ലയൺ എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.





Leave a Reply