May 13, 2026

മീനാകുമാരി (63) നിര്യാതയായി

0
20240829 145152
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: തങ്കവിലാസം വീട്ടിൽ മീനാകുമാരി (63) നിര്യാതയായി. ഭർത്താവ് റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സോമശേഖരൻ പിള്ള. മക്കൾ: അഖിൽ (മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് ) , സ്മിത (യുഎസ്എ). മരുമക്കൾ: രാകേഷ്, പ്രവീണ . സംസ്കാരം നാളെ (വെള്ളി) രാവിലെ 11 മണിക്ക് കൈനാട്ടിയിലെ വീട്ടുവളപ്പിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *