May 6, 2026

ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ തിരയുന്നു 

0
20240829 155801
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി :ദുബായിൽവെച്ച് മരിച്ച വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ തിരയുന്നു.വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ്) ചോലയിൽ വീട്ടിൽ നാസറിൻ്റെയും ഷെറീനയുടെയും മകളായ അനീഷ (27) ആണ് മരിച്ചത്. ഭർത്താവ് ശ്രീകാന്ത് തട്ടാൻ്റവിട് . യുവതി ദുബായിൽവെച്ച്

മരിച്ചതായി ദുബായ് പോലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്. മരിച്ച യുവതിയുടെ അടുത്ത ബന്ധുക്കളെ അറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

 

നസീർ വാടാനപ്പള്ളി

(സാമൂഹ്യക പ്രവർത്തകൻ)

0507772146

29/08/2024

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *