Latest News മഹിളാ കോണ്‍ഗ്രസ് ജില്ല കമ്മിറ്റി: പുതിയ തയ്യല്‍ മെഷീന് എത്തിച്ചു നല്കി August 30, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ: ചൂരല്‍മല ദുരിതത്തില്‍ അകപ്പെട്ട ലീന ജയപ്രകാശ് അവരുടെ ജീവിതമാര്‍ഗമായിരുന്ന തയ്യല്‍ മെഷീന് നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവരുടെ ആവശ്യപ്രകാരം വയനാട് മഹിളാ കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ തയ്യല്‍ മെഷീന് എത്തിച്ചു നല്കി. Post navigation Previous: ദേശീയ കായികദിനം ആചരിച്ചുNext: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തഫിറ്റാമിനുമായി രണ്ടുപേർ പിടിയിൽ Also read Latest News News Wayanad തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു August 30, 2026 0 Latest News News Wayanad മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ മാനന്തവാടിയിൽ August 30, 2026 0 Latest News News Wayanad നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ ഹരിചന്ദിന് ഒഴക്കോടിയിൽ ഊഷ്മള സ്വീകരണം നൽകി August 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply