മരണം 300 ലേക്ക്; വെല്ലുവിളിയിലും ദൗത്യം കൃത്യമായ രീതിയിൽ
മേപ്പാടി: ചൂരൽ മല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 300 കടക്കുന്നു.
ലോകം ഞെട്ടിത്തരിച്ച മഹാ ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തനം അതി കഠിനമാണ്. സൈന്യം ,പോലിസ് ,ഫയർഫോഴ്സ് ഉൾപ്പെടെയുള്ള വൻ രക്ഷാ സംഘം ക്യത്യമായ രീതിയിൽ ദൗത്യം നിർവഹിക്കുന്നുണ്ട്. ഇനിയും നിരവധി മനുഷ്യരെ കണ്ടത്താനുണ്ട്.
ബെയ്ലി പാലം നിർമിക്കുന്നതോടെ കൂറ്റൻ യന്ത്ര ങ്ങൾ മുണ്ടക്കൈ പുഞ്ചിരിമുട്ടത്തേക്ക് കൊണ്ടുപോകാൻ സാധിക്കും.മുഖ്യമന്ത്രി വയനാട്ടിലെത്തി.





Leave a Reply