ദുരന്ത ഭൂമിയിൽ ഇനി ആരും ജീവനോടെ ഇല്ലെന്ന് സൈന്യം
മേപ്പാടി: ദുരന്തം പെയ്തിറങ്ങിയ മുണ്ടക്കൈ, അട്ടമല, ചൂരൽമല പ്രദേശങ്ങളിൽ തിരച്ചിൽ പുരോഗമിക്കുന്നതിനിടെ മേഖലയിൽ ഇനിയാരും ജീവനോടെയില്ല എന്നാണ് സൈന്യത്തിന്റെ നിഗമനം. തിരച്ചിലിൽ പരിക്കേറ്റവരെയും ഒറ്റപ്പെട്ടു കുടുങ്ങിക്കിടന്നവരെയും രക്ഷപ്പെടുത്തി നിലവിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ പുഞ്ചിരിമട്ടത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അതേസമയം മരണസംഖ്യ ഉയരുകയാണ്.





Leave a Reply