May 6, 2026

ദുരന്തഭൂമിയിലെ ദുരിതശ്വസ പ്രവർത്തകർക്ക് ഭക്ഷണമെരുക്കി കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ

0
20240802 172614
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദുരന്തത്തിൽ വിറങ്ങലിച്ച ചുരമലയിലെ യിൽ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യഥ സമയം ഭക്ഷണമെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കള മേപ്പാടി പോളിടെക്നിക്കലിൽ നാല് ദിവസമായി കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയാണ്.ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതും പയ്ക്കു ചെയ്യുന്നതും ഭാരവാഹികൾ തന്നെയാണ്. പരാതിക്ക് ഇടവരാതെയാണ് പ്രവർത്തനം. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.സുഗണൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ ഷിൻലാൽ, വയനാട്‌ ജില്ല പ്രസിഡൻ്റ് അനീഷ് ബി നായർ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് കെ. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *