വയനാട് മുണ്ടക്കൈ ദുരന്തനിവാരണത്തിനായി 50 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു
കല്‍പ്പറ്റ: വയനാടന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരും ദുബായിലെ പ്രശസ്ത ജുവല്ലറി വ്യവസായികളും ആയ മോറിക്കാപ്പ് ഗ്രൂപ്പ്, വയനാട് മുണ്ടക്കൈ ദുരന്തനിവാരണത്തിനായി 50 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും വയനാട് കല്‍പ്പറ്റ സ്വദേശിയും ആയ നിഷിന്‍ തസ്ലിം ആണ് ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ടമായവര്‍ക്കായുള്ള ഈ ധനസഹായം പ്രഖ്യാപിച്ചത്. നിഷിനെ സംബന്ധിച്ച് തന്റെ നാടിന്റെ പുനര്‍നിര്‍മാണം സ്വന്തം ഉത്തരവാദിത്തമായാണ് അദ്ദേഹം കാണുന്നത്.
Leave a Reply