September 17, 2024

ആരോഗ്യകരമായ ജീവിതത്തിനായി പാലിക്കേണ്ട ചില ശീലങ്ങൾ

0
Img 20240806 144020

 

 

• രാവിലെ എഴുന്നേറ്റയുടൻ ചെറു ചൂടുവെള്ളം കുടിക്കുക

 

• ഫൈബറും പ്രോട്ടീനും കൂടുതൽ അടങ്ങിയിരിക്കുന്ന തരത്തിൽ സമീകൃത ഭക്ഷണം ശീലമാക്കുക

 

• ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനു വേണ്ടി മാറ്റിവയ്ക്കുക

 

• ധാരാളം വെള്ളം കുടിക്കുക

 

• ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയക്രമം പാലിക്കുക

 

• കഴിവതും എണ്ണക്കടികളും ഹോട്ടൽ ഭക്ഷണങ്ങളും ഒഴിവാക്കുക

 

• പഞ്ചസാര പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക

 

• ഭക്ഷണപദാർത്ഥങ്ങളിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക

 

റിപ്പോർട്ട്‌: പി.സി അമൃത

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *