May 13, 2026

എസ്ഡിപിഐ വളണ്ടിയർ ടീം കാപ്പിക്കളം അണക്കെട്ട് വൃത്തിയാക്കി 

0
20240811 142301
By ന്യൂസ് വയനാട് ബ്യൂറോ

കാപ്പിക്കളം : കാപ്പിക്കളം അണക്കെട്ടിൽ മഴവെള്ളത്തിൽ വന്നടിഞ്ഞ മരച്ചില്ലകളും മറ്റും എസ്ഡിപിഐ വളണ്ടിയർ ടീം ശ്രമദാനമായി വൃത്തിയാക്കി. അണക്കെട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി വന്നടിഞ്ഞ മരച്ചില്ലകൾ കാരണം സമീപത്തെ വീടുകളിലേക്ക് ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

ഈ ഒരു ദുരവസ്ഥ അധികാരികളെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും വന്നടിഞ്ഞവ നീക്കാൻ യാതൊരു നടപടിയും കൈകൊള്ളാത്ത പശ്ചാത്തലയത്തിലാണ് എസ്ഡിപിഐ വളണ്ടിയർ ടീം വൃത്തിയാക്കാൻ തീരുമാനിച്ചത്.

എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് കബീർ, സെക്രട്ടറി മുനീർ, മുഹമ്മദലി വി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *