June 23, 2026

ചർമത്തിന്റെ കരിവാളിപ്പ് മാറ്റാൻ

0
Img 20240813 131203
By ന്യൂസ് വയനാട് ബ്യൂറോ

 

ആവശ്യമുള്ള സാധനങ്ങൾ

അലോവേര ജൽ

വെളിച്ചെണ്ണ

 

തയ്യാറാക്കുന്ന വിധം

അലോവേര ജലും വെളിച്ചെണ്ണയും നന്നായി മിക്സ് ചെയുക. ആ മിക്സ് ചർമത്തിൽ പുരട്ടുക ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ പുരട്ടുന്നത് ചർമതിലെ കരിവാളിപ്പ് മാറ്റാൻ കഴിയും.

 

ടിപ്സ്: വി സി അമയ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *