മുൻ തീരുമനാപ്രകാരമുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങൾ മാറ്റി യൂത്ത് കോൺഗ്രസ് -എസ്
കൽപ്പറ്റ: വയനട്, കോഴിക്കോട്, പാലാക്കാട് നെല്ലിയാംമ്പതി തുടങ്ങിയ പ്രദേശത്തെ പ്രകൃതിക്ഷോഭത്തിൻ്റെ സാഹചര്യത്തിലണ് പരിപാടിക്ക് മാറ്റം വരുത്തിയത്. ഈ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് യുത്ത് കോൺഗ്രസ് – എസ് – സംഭാവന ഭരവാഹികൾ, ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് – വാർഡ് തലത്തിലെ നേതാകൾ, അംഗങ്ങൾ എന്നിവരുടെ കൈയിൽ നിന്ന് ശേഖരിക്കുന്ന തുക സംസ്ഥാന കമ്മറ്റി ശേരിച്ച് കോൺഗ്രസ് എസ് – സംസ്ഥാന പ്രസിഡൻ്റ് വഴി പാർട്ടി ഫണ്ടിനോടെപ്പം മുഖ്യമന്ത്രിക്ക് നേരിട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈ മാറുവാൻ അടിയന്തരമായി ചേർന്ന യൂത്ത് കോൺഗ്രസ് – എസ് – സംസ്ഥാന നേതൃത്വ യോഗം തീരുമനിച്ചു.
ആഗസ്റ്റ് 15-ലെ യൂത്ത് കോൺഗ്രസ് – എസ് – നേതാക്കളും പ്രവർത്തകരും അവരവരുടെ പ്രദേശത്ത് പാതകമാത്രം ഉയർത്തി ദിനാചരണമായി ആചരിക്കുന്നതാണെന്ന് യൂത്ത് കോൺഗ്രസ് – എസ് – സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാലാ പറഞ്ഞു.





Leave a Reply