May 7, 2026

തപോഷ് ബസുമതാരി വയനാട് ജില്ലാപോലീസ് മേധാവി

0
20240814 155025
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐപിഎസിനെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ് എസ്‌പിയായി ചുമതലവഹിച്ചുവരികയാണ് ഇദ്ദേഹം. മുൻപ് കൽപ്പറ്റ എ എസ് പിയായി ചുമതല വഹിച്ചയാളാണ് തപോഷ് ബസുമതാരി. നിലവിലെ വയനാട് എസ്‌പി ടി നാരായണനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *