September 17, 2024

ഗ്രാഫിക് ഡിസൈറെ ആവിശ്യമുണ്ട് 

0
20240814 165053

കൽപ്പറ്റ : വയനാട് ജില്ലാ കളക്ടറുടെ സമൂഹമാധ്യമ പേജുകളിലെ പോസ്റ്റർ നിർമ്മാണത്തിനും മറ്റുമായി ഗ്രാഫിക് ഡിസൈനിൽ നൈപുണ്യമുളള സേവനതല്പരരരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ക്യാൻവയിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് മുൻഗണന. മൂന്ന് മാസത്തേക്കുള്ള മുഴുവൻ സമയ, നോൺ-സ്റ്റൈപ്പൻഡറി ഇന്റേൺഷിപ്പാണിത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ dcsquadwayanad@gmail.com എന്ന മെയിൽ ഐഡിയിലേക്ക് പോർട്ട്ഫോളിയോ അയയ്ക്കുക ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് . 9746239313 ,

9497713714 എന്ന നമ്പറിൽ ബന്ധപ്പെടുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *