“ഓർമ്മിക്കാം ഒരുമിക്കാം” ചികിത്സ സഹായ ഫണ്ട് കൈമാറി
പുൽപ്പള്ളി: വിജയ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 85- 87 ബാച്ചിലുള്ളവരാണ് കൂടെ പഠിച്ച സഹപാഠിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള തുക പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ്കുമാറിന് കൈമാറിയത്. കെ എം അജി, സി ജെ ബിനേഷ്, കെ ജി സന്തോഷ്, ഐ ബി ബാബു, റീല ബിജു, വി കെ സന്തോഷ് എന്നിവർ പങ്കെടുത്തു.





Leave a Reply