കരുതലായി കുഞ്ഞു കരങ്ങൾ
കൽപ്പറ്റ: വിദ്യാർത്ഥികളായ സഹോദരിമാർ മെഹ്‌റിയും മിനാലും മുത്തച്ചനായ അലി പള്ളിയാലിനോടൊപ്പം (റിട്ടയെർഡ് ജെനറൽ മാനേജർ, കേരള ബാങ്ക്) തങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യമായ 25000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി കളക്ടറെ ഏൽപ്പിച്ചു. ഡോമൂപ്പൻസ് മെഡിക്കൽ കോളേജ് ഡി ജി എം ഡോ ഷാനവാസ് പള്ളിയാലിന്റെയും ഡോ. ഖദീജയുടെയും മക്കളാണിവർ.





Leave a Reply