ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു
പനമരം: പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപകനും കലാകാരനുമായ സുധി ലാൽ നിർവഹിച്ചു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ.ടി സു ബൈർ, വാർഡ് മെമ്പർ സുനിൽകുമാർ ,പ്രിൻസിപ്പാൾ എം.കെ രമേഷ് കുമാർ ,പ്രധാനധ്യാപിക ഷീജ ജയിംസ് , ഷിം ജി ടീച്ചർ, ഷിബുസർ, സിനി ടീച്ചർ, സിദ്ധിഖ് സർ , സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു.





Leave a Reply