ശാലിനി രമേശിന് ജൈവവൈവിധ്യ ബോർഡ് പുരസ്കാരം
പുൽപ്പള്ളി: കേരള സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരം നേടി പുൽപ്പള്ളി, കോളേരി ഭൂമി ഓർച്ചാഡ് ഉടമയും തിരുവനന്തപുരം സ്വദേശിയുമായ ശാലിനി രമേശൻ. മികച്ച സംരക്ഷക കർഷക ( സസ്യജാലം ) കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചത്.
അപൂർവ്വവും വിദേശിയും സ്വദേശിയുമായ പഴവർഗ്ഗങ്ങൾ പച്ചക്കറികൾ, വരാൽ മീൻ വളർത്തൽ, കോഴികൾ, മുയൽ എന്നിവയുടെ പരിപാലത്തിനാണ് പുരസ്‌കാരം.





Leave a Reply