May 6, 2026

പേരിയ വില്ലേജ് ഓഫീസർ ഷാഹിൻ താജിന്: പേരിയ പൗരസമിതി യാത്രയയപ്പ് നൽകി

0
Img 20240901 091845
By ന്യൂസ് വയനാട് ബ്യൂറോ

പേരിയ: കഴിഞ്ഞ കാലങ്ങളിൽ പേരിയ വില്ലേജ് ഓഫീസറായി ജോലി ചെയ്ത് സ്ഥലം മാറിപ്പോകുന്ന പേരിയ വില്ലേജ് ഓഫീസർ ഷാഹിൻ താജിന് പേരിയ പൗരസമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സ്വപ്ന പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ആന്റണി, റഫീഖ് കൈപ്പാണി, നിസാം ഊരാച്ചേരി, നിയാസ് അയിനിക്കാടൻ, ജെസ്സി ടീച്ചർ (ബിഎൽഒ) എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *