അധ്യാപക ദിനം ആചാരിച്ചു
പുൽപ്പള്ളി :വിജയ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരെ ആദരിച്ചു.പുൽപ്പള്ളി റോട്ടറി ക്ലബും, എജുക്കേഷൻ വേൾഡ് ആൻഡ് വെൽനസ് ഹോസ്പിറ്റലും സംയുക്തമായി അധ്യാപക ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ സതി കെ. എ സ്നെയും, മറ്റ് അധ്യാപകരെയും
ആദരിച്ചു. ടിൻസ് സെബാസ്റ്റ്യൻ ( മാനേജർ, എഡ്യൂ വേൾഡ് ആൻഡ് വെൽ നസ് ഗ്രൂപ്പ്), നേഴ്സിങ് അസിസ്റ്റൻമാരായ അനീഷ, അമല പ്രോഗ്രാമിന് നേതൃത്വം നൽകി.
Leave a Reply