May 12, 2026

നെടുക്ക മുത്തശ്ശിയ്ക്ക് ഫാദർ ജി കെ എം എച്ച് എസ് എസിൻ്റെ സ്നേഹാദരവ്

0
Img 20240912 133850
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:നെടുക്ക മുത്തശ്ശിയ്ക്ക് ഫാദർ ജി കെ എം എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് പങ്കാളിത്ത ഗ്രാമത്തിലെ മുതിർന്ന ആളുകൾക്ക് ഓണക്കോടി സമ്മാനിച്ചും ഓണക്കിറ്റ് നൽകിയും വിദ്യാർത്ഥികളുടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രിൻസിപ്പൽ മാർട്ടിൻ . പി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ ബി കെ .എ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കബീർ മാനന്തവാടി മറ്റ് അധ്യാപകർ, എൻ എസ് എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *